നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊച്ചിയിലെ ഒരു വീട്ടിൽ മലയാളം സംസാരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ഒന്നു മുതൽ 10 വരെ എണ്ണുന്ന പൂച്ച ചില മലയാളം വാക്കുകൾ കൂടി പറയുന്നതും വീഡിയോയിൽ കേൾക്കാം എന്നാൽ .
വീഡിയോ വൈറലായതിന് പിന്നാലെയും വിമർശനവും ആയിട്ട് പലരും രംഗത്തെത്തി പൂച്ച എന്ന ജീവി സാധാരണഗതിയിൽ സംസാരിക്കുന്ന ജീവികളിൽ പെട്ടതല്ല എന്നും ഉടമസ്ഥൻ രണ്ട് കൈകൾ കൊണ്ടും ഞെക്കിയാണ് പൂച്ചയെ സംസാരിക്കുന്നത് എന്നും ആണ് ആരോപണം ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.