ഫോണിൽ ഒരിക്കലും ചാർജ്‌ ഇങ്ങനെ ചെയ്യരുത് 🙏🙏🙏

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് നമ്മുടെ ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് അത് സീറോ മുതലേയും 100% വരെയും ആകുന്നതാണ് ഒരു ചാർജർ സൈക്കിൾ എന്ന് പറയുന്നത് അങ്ങനെ 10000 20000 ചാർജ് സൈക്കിളിൽ ചേരുന്നതാണ് ഒരു ബാറ്ററിയുടെ ലൈഫ് എന്നു പറയുന്നത് നമ്മുടെ ഫോണിലെ ബാറ്ററി ലൈഫ് പ്രൊയായി .

   
"

നമ്മൾ കുത്തിയിട്ട് 100% ചാർജ് ആക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ തുടർന്ന് ഇങ്ങനെ കണ്ടിന്യൂസ് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ചാർജും സൈക്കിള് പെട്ടെന്ന് കമ്പ്ലൈന്റ് ആവുകയും നമ്മുടെ ബാറ്ററി പെട്ടെന്ന് ഡാമേജ് ആവുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.