നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീഡിയോ സ്കൂളിലെ ക്ലാസ് ടീച്ചറും കുട്ടിയുമായി സൗഹൃദ സംഭാഷണം എത്ര കൂടുതൽ സാലറി കിട്ടി വലിയ കുട്ടികളെ പഠിപ്പിച്ചാലും കിട്ടാത്ത ഒരു സ്നേഹം ആണ് ഈ കുഞ്ഞു കുട്ടികളെ ചെറിയ ശമ്പളത്തിൽ പഠിപ്പിക്കുന്നത് ഇതിനെക്കുറിച്ച് .
കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.