400 കിലോയുള്ള ഈ മനുഷ്യനെ എങ്ങനെയാണു പുറത്തെത്തിച്ചതെന്ന് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർക്കു ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾ എന്താവും ഉത്തരം നൽകുക ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കുക എന്നാണ് ഉത്തരം തരുക ചിക്കൻ ബിരിയാണിയും മന്തിയും ഒക്കെ കിട്ടിക്കഴിഞ്ഞാൽ കഴിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ പക്ഷേ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും അതിന്റെ പേരിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയും.

   
"

വണ്ണം വെച്ച് മനുഷ്യന്മാരെ ഡോക്ടർമാർ പോലും എന്ത് ചെയ്യണം എന്ന് അറിയാതെ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് ചുമ്മാ കഥ ഒന്നുമല്ല പറയുന്നത് ലോകത്തിലെ ഏറ്റവും വണ്ണമുള്ള ശരിക്കും പറഞ്ഞാൽ അമിതവണ്ണമുള്ള മനുഷ്യനെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയാനായിട്ട് പോകുന്നത് കുറച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.