നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിന്റെ പല ഭാഗങ്ങളിലും ആയിട്ട് പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാറുണ്ട് പണ്ടുകാലത്ത് വാർത്ത മാധ്യമങ്ങളോട് മാത്രമേ അപകടങ്ങളെ കുറിച്ച് നമുക്ക് അറിവുണ്ടായിരുന്നുള്ളൂ ഇന്ന് എല്ലാം പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയാൻ .
കഴിയും 2018ലെ എം കേരള ഫ്ലഡ് മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും ആയിട്ട് പല സമയത്തും നടന്ന ചില സംഭവങ്ങളുടെ ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം കാണുക.