ഇത് ഇന്ത്യയിലെ നരകം! ഉറങ്ങുന്നത് പോലും പാമ്പുകളുടെ കൂടെ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാധാരണയായി കുട്ടികളെയും പൂച്ചക്കുട്ടികളെയും ഒക്കെ എടുത്തു വളർത്താറുണ്ടല്ലോ എന്നാൽ പാമ്പുകളെയും വളർത്തുമൃഗം ആയിട്ട് കാണുന്ന ഒരു വിചിത്ര ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതും നമ്മുടെ ഇന്ത്യയിൽ മഹാരാഷ്ട്രയിലെ .

   
"

ഷട്ടലാണ് ആ വിചിത്ര ഗ്രാമം പൂനയിൽ നിന്നും 200 കിലോമീറ്റർ അകലെയും ശോലപൂർ ജില്ലയിലുള്ള ഗ്രാമമാണ് മൂർഖൻ പാമ്പുകളെയും വീടുകളിൽ ഒരു പേടിയും ഇല്ലാതെയും കയറിയിറങ്ങി നടക്കുന്ന കാഴ്ച ഇവിടെ സർവ്വസാധാരണമാണ് മനുഷ്യർക്ക് പാമ്പുകളെയോ പാമ്പുകൾക്ക് മനുഷ്യരെയും ഇവിടെ പേടിയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.