നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീതി ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങൾ നിലവറകളിൽ മറഞ്ഞു നിൽക്കുന്ന അമൂല്യമായ സ്വർണശേഖരങ്ങൾ അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം പറയുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ എന്നാൽ അതിൽ നിന്നും വിചിത്രമായിട്ട് സ്വർണ്ണം ഒഴുകുന്ന.
ഒരു നദി നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും വിശ്വസിക്കാൻ പ്രയാസം ആണെന്ന് എന്നാൽ വിശ്വസിച്ചേ മതിയാകൂ ആ സ്വർണം നദിയുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.