നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ടൈറ്റാനോ ഗോവ എന്നായിരിക്കും നമ്മുടെ പൊതുവേയുള്ള ഉത്തരം എന്നാൽ ഇതിനേക്കാൾ ഭീമൻ പാമ്പ് നമ്മുടെ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്നു പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എത്രപേരു വിശ്വസിക്കും അതേ സംഭവം സത്യമാണ് ഗുജറാത്തിലാണ് ഭൂമിയിൽ ഇന്നേവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ.
പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും വാസുകി ഇൻഡിക്കസ് എന്ന പേരിലാണ് ആ ഭീമൻ പാമ്പ് അറിയപ്പെടുന്നത് ഒരു ആനയെ പോലും നിസാരമായി വലിഞ്ഞു മുറുക്കി കൊല്ലാൻ കഴിവുള്ള വാസുകി ഇൻഡിക്കസ് എന്ന ഭീമൻ പാമ്പിന്റെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.