ശാപം നിറഞ്ഞ കല്ലറ തുറന്നപ്പോൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കല്ലെറിയുന്ന മമ്മികൾ എന്നും ഒക്കെ കേട്ട് കഴിഞ്ഞാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഈജിപ്തിലെ പിരിമുടുകൾ ആയിരിക്കും ഒട്ടേറെ പേടിപ്പെടുത്തുന്ന മമ്മി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും പുത്തൻകമ്മന്റെ കല്ലറ തുറന്നവരെ ഫറോവയുടെ ശാപം പിന്തുടർന്നു എന്നാണ് കഥ എന്നാൽ ശരിക്കും മമ്മിയുടെ ശാപം പിന്തുടർന്ന ഒരു യഥാർത്ഥ കഥയാണെന്ന് പറയുവാൻ ആയിട്ട് .

   
"

പോകുന്നത് അതായത് പോളണ്ടിലെയും രാജാവിന്റെ കല്ലറ തുറന്നപ്പോൾ ആ കല്ലറ തുറന്ന ഗവേഷകർ പലദിവസങ്ങളിലായി സ്വാഭാവികമായിട്ടും കൊല്ലപ്പെട്ട ഒരു വിചിത്ര സംഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ആ വിചിത്രമായ സംഭവവും അന്ന് ആ കല്ലറയിൽ നടന്ന കാര്യങ്ങളുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.