നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പ് എന്ന് കേട്ടു കഴിഞ്ഞാൽ കേട്ടപാതി കേൾക്കാത്ത പാതിയും കാണുന്ന വഴി ഓടി രക്ഷപ്പെടുന്ന വരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ 172 തവണയോളം പാമ്പ് കടിയേറ്റം ഒരു വിചിത്ര മനുഷ്യനെയാണ് എന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് .
172 തവണയോളം അയാൾക്ക് പാമ്പ് കടിയേറ്റ് എങ്കിലും അയാൾ മരിച്ചിരുന്നില്ല ഇതൊക്കെ ഒറ്റയടിക്ക് വിശ്വസിക്കുവാൻ പ്രയാസമാണെങ്കിലും വിശ്വസിച്ചേ മതിയാകൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.