നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴക്കാലം തുടങ്ങിയാൽ പിന്നെയും നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന ഒരു പേരായിരിക്കും ന്യൂനമർദ്ദം എന്നുള്ളത് പലപ്പോഴും ഇതിനെപ്പറ്റി കേൾക്കുമ്പോൾ ഈ ബന്ധം തേങ്ങയാണെന്ന് വിചാരിച്ചവരായിരിക്കും നമ്മളിൽ പലരും അതിനാൽ .
തന്നെ എന്താണ് ന്യൂനമർദ്ദം ന്യൂനമർദ്ദം എങ്ങനെ ചുഴലിക്കാറ്റ് ആകുന്നു എന്ന് നമുക്ക് ഈ വീഡിയോയിലൂടെയും ഒന്നു നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.