നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പേടി പാമ്പിനെ പേടി ഇരുട്ടിനെ പേടിയും പല്ലിയെ പേടിയും ഇതിനൊക്കെ പുറമെയും നാട്ടുകാരെ വരെ പേടിയും നമുക്ക് എല്ലാവർക്കും പലതരത്തിലുള്ള പേടികൾ ഉണ്ടാകും ചിലർക്ക് പാമ്പിനെ ആയിരിക്കും പേടിയും ചിലവർക്ക് കുളിക്കാൻ പേടിയായിരിക്കും ചിലർക്ക് ചിരിക്കാൻ പേടിയായിരിക്കും ഏതായാലും ഇത്തരത്തിലുള്ള പേടികളെയും ഫോബിയ എന്നാണ് വിളിക്കുന്നത്.
അത്തരത്തിലുള്ള ചില വിചിത്രവും കേട്ടാൽ ചിരി പോലും വരുന്ന ചില ഫോബിയകളെയാണ് എന്ന് നമ്മൾ പരിചയപ്പെടാൻ ആയിട്ട് പോകുന്നത് വീഡിയോ മുഴുവനായും കണ്ടുകഴിഞ്ഞ് നിങ്ങൾക്ക് ഇതിൽ ഏതൊക്കെ ഹോബിയോഗമുണ്ട് എന്ന കമന്റ് ചെയ്യാൻ മറക്കരുത് ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ.