നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മലയാള സിനിമയുടെയും ആദ്യത്തെയും ആക്ഷൻ ഹീറോം ജയൻ എന്ന നടന്റെ മരണശേഷം ജനിച്ച കുഞ്ഞുങ്ങൾ പോലും ആ മഹാ നടന്റെ ആരാധകരായി മാറിയിരുന്നു ഇന്നത്തെ തലമുറക്കാർക്കിടയിലും സ്വീകാര്യത ഉണ്ട് എന്നതാണ് സത്യം മരണശേഷം ആരാധകർ കൂടിയ നടൻ എന്നും ജയനെ വിശേഷിപ്പിച്ചു സിനിമ ചിത്രീകരണം അത്ര എളുപ്പമല്ല .
എന്ന് മലയാളികൾക്ക് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു ജയന്റെ മരണം എന്നാൽ അന്ന് കോലിളക്കത്തിന്റെ ഷൂട്ടിങ്ങിനിടയും ഹെലികോപ്റ്ററിൽ നിന്ന് വീണു ജയൻ മരിച്ചിട്ടില്ല എന്നും വർഷങ്ങൾക്കുശേഷം ഒരു വില കൊടുത്താൽ സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ ആകാലം മൃത്യു അടഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.