കാനഡയിലെ ഇന്ത്യൻ വംശജർ ആരെ പേടിക്കണം!!! സായിപ്പിനെയോ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യൻ വംശജർക്ക് നേരെയും കാനഡയിലെയും വംശീയ അധിക്ഷേപം നിറത്തിന്റെ പേരിൽ ഉൾപ്പെടെയുള്ള വംശീയ അധിക്ഷേപം ഒരു രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് അശ്വിൻ അണ്ണാമല എന്നു പറയുന്ന ചെറുപ്പക്കാരൻ പങ്കുവെച്ച് വീഡിയോ വളരെയധികം ഇപ്പോൾ ചർച്ചയാവുന്നുണ്ട് ഒരു കനേഡിയൻ വംശജി ആയിട്ടുള്ള ഒരു മുത്തശ്ശി അവരെ ഇന്ത്യക്കാരെ ഒരുപാട് പേര് ഇപ്പോൾ.

   
"

കാനഡയിൽ ഉണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ തിരിച്ചു പോണം എന്ന് തരത്തിലെ അദ്ദേഹത്തിനുള്ള ഷൗട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ വളരെയധികം ചർച്ചയായിട്ടുണ്ട് മാത്രമല്ല ഇത് ഒരു അഭിപ്രായം പലരും കാനഡക്കാരും പങ്കുവെച്ച് ഇരിക്കുന്നതായിട്ട് കാണാം അതായത് ഒരു ഇന്ത്യക്കാരനും കാനഡയിൽ ഉണ്ടാകണമെന്ന് ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.