നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തെ ഏറ്റവും കൂടുതൽ സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിക എടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ ലോക ശക്തികൾ ആയിട്ടുള്ള പല രാജ്യങ്ങളും നമുക്ക് ആദ്യ പത്തിൽ പോലും കാണുവാൻ ആയിട്ട് സാധിക്കുകയില്ല ലോക ശക്തികൾ ആയിട്ടുള്ള അമേരിക്കയും രക്ഷയും ചൈനയും പിന്നെ ഇന്ത്യയുമൊക്കെ തന്നെയും ആ ലിസ്റ്റിൽ വളരെ പിന്നിലായിട്ടായിരിക്കും ഉണ്ടാക്കുക.
ഇന്ത്യ നൂറിനും മുകളിലാണ് ഇന്ത്യയുടെ സ്ഥാനം അപ്പോൾ അതേസമയം തന്നെ ലോകത്തിൽ സമാധാനത്തോടുകൂടി ജീവിക്കാൻ സാധിക്കുന്ന കുറ്റകൃത്യങ്ങളുടെ അളവിൽ വളരെ കുറവുള്ള വളരെ പ്രധാനപ്പെട്ട യൂറോപ്യൻ കൺട്രീസും ഉണ്ട് ഈ രാജ്യങ്ങളെല്ലാം തന്നെ അവരുടെ പൗരന്മാർക്കും അമിതമായിട്ടുള്ള.
സ്വാതന്ത്ര്യം നൽകുന്നുമുണ്ട് ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്കെല്ലാം തന്നെ പബ്ലിക് ആയിട്ടുള്ള പ്ലേസിൽ നിന്നും നടക്കുക നഗ്നത പ്രദേശിപ്പിക്കുക ലൈംഗികം ആയിട്ടുള്ള ബന്ധങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങളൊക്കെ ശിക്ഷാർഹമായിട്ടുള്ള കാര്യമാണ് ഇതിനെ കുറിച്ച് കൂടുതൽ കാണുക.