നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാട്ടിൻപുറങ്ങളിൽ പ്രത്യേകിച്ച് വനം മേഖലകളുടെ അടുത്തും മറ്റും താമസിക്കുന്നവർക്ക് പാമ്പുകൾ ഒരു സ്ഥിരം കാഴ്ച തന്നെയാണ് നമ്മുടെ നാട്ടിൽ ധാരാളം പാമ്പുകൾ ഉണ്ട് പലതരത്തിൽ പെട്ട പാമ്പും വിഷമുള്ളതും ഇല്ലാത്തതും ആയിട്ടുള്ള.
പാമ്പുകളെ കാണാം മൂർഖനും അണലിയും എട്ടടി വീരനും അങ്ങനെയും എത്രയോ പാമ്പുകൾ എന്നാൽ ഒരു വീട് നിറയെ പാമ്പത്തിക എന്ത് ചെയ്യും തുടർച്ചയായിട്ടും വീടുകളിൽ പാമ്പുകൾ എത്തിയാൽ ആരും ജീവനും കൊണ്ട് ഓടും സംഭവിച്ചത് അതുതന്നെ കൽപ്പറ്റയിലാണ് വിചിത്രമായ സംഭവം നടന്നത് ഇതിന് കൂടുതൽ കാണുക.