നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയ വന്നതോടുകൂടി ഒരുപാട് നല്ല നല്ല വീഡിയോകൾ വയറിലാകാറുണ്ട് അതേപോലെതന്നെ വൈറലായിട്ടുള്ള വീഡിയോ ആണ് നാമിപ്പോൾ കണ്ടതും ഈ കഴിഞ്ഞ ഓണത്തിൽ നടന്ന സംഭവമാണ് ഇത് തന്റെ വീട്ടിലെ പശുവിനെയും .
ഈ കുട്ടിയെ ഓണസദ്യ കൊടുക്കുകയാണെന്ന് എത്ര മനോഹരമായിട്ടുള്ള കാഴ്ചയാണ് ഇത് എല്ലാവരുടെയും വീട്ടിൽ ഇതുപോലെ ഒരു വളർത്തുമൃഗം പലയിടങ്ങളിലും വീട്ടിലും വളർത്തുന്ന ജീവികളെ പട്ടിണികിട്ട് കൊല്ലാം ചെയ്യുകയാണ് അതേപോലെയുള്ളവർ ഈ വീഡിയോ കണ്ട് മാതൃകയാക്കണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.