പാട്ടിനൊപ്പം സ്കൂൾ മുറ്റത്ത് തകർപ്പൻ സ്റ്റെപ്പിട്ട് ഈ മിടുക്കി | വീഡിയോ വൻ വൈറൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുതിർന്നുകഴിയുമ്പോൾ ഏറ്റവും അധികം നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം പ്രത്യേകിച്ച് സ്കൂളും അതിനാൽ തന്നെ സ്കൂൾ ജീവിതത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാത്തു സൂക്ഷിക്കുന്നവനാണ് അധികവും പ്രത്യേകിച്ച് .

   
"

ആഘോഷങ്ങളും ഒക്കെയും ഓർമ്മകളിലേക്ക് ഒരു മടക്ക് യാത്ര സമ്മാനിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായ ഈ വീഡിയോ സ്കൂളിൽ കലോത്സവം നടക്കുകയാണ് വലിയ ശബ്ദത്തിൽ പാട്ടും വച്ചിട്ടുണ്ട് വേദിക്ക് പുറത്ത് സ്കൂൾ അങ്കണത്തിൽ നിന്ന് പാട്ടിനൊപ്പം തകർപ്പൻ ചുവടുകയാണ് ഈ കുട്ടി ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.