എന്തിനേയും വിഴുങ്ങികളയുന്ന slime രാക്ഷസനും,കല്ലിനെ വരെ പൊടിച്ചുകളയുന്ന വസ്തുവും|അസാധാരണ പദാർത്ഥങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ വിചിത്ര വസ്തുക്കൾ കണ്ടിട്ടുണ്ടോ ശാസ്ത്രലോകം ഇന്നോളം കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ അത്ഭുതങ്ങൾ ആയിട്ടുള്ള ചില പദാർത്ഥങ്ങൾ വായുവിനെക്കാൾ കനം കുറഞ്ഞ ഹൈറോജൻ നമ്മൾ ഫിലിമുകളിൽ കാണാറുള്ള സൂപ്പർ

   
"

ഹീറോ ധരിക്കുന്ന ഡ്രസ്സുകൾ എന്ത് സംഭവിച്ചാലും നശിക്കാറില്ല അല്ലേ എന്നാൽ യഥാർത്ഥത്തിൽ ഇതുപോലെയുള്ള ക്ലോത്തുകൾ ഉണ്ടെന്ന് അറിയാമോ തൊലി പോലെ ഒട്ടിക്കിടക്കുന്ന ബിപിയും ഹാർട്ട് ബീറ്റും ഇളക്കുന്ന ബയോളജിക്കൽ ഡിസ്പ്ലേ ഇതെല്ലാം നിങ്ങൾ ഇതുവരെയും കണ്ടിട്ടില്ല എങ്കിൽ ഇതാ ഇന്നത്തെ പുതിയ വീഡിയോകൾ കണ്ടോളൂ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനും കാണുക.