നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനോഹരമായ ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ എല്ലാം സ്കൂൾ കാലഘട്ടം നമുക്ക് മനസ്സിലേക്ക് ഓർമ്മ വന്നു കാണും ഈ കുട്ടി സ്കൂളിലേക്ക് ലീവ് എടുത്തപ്പോൾ ടീച്ചർ അതിന്റെ കാരണം ചോദിക്കുകയാണ് കുട്ടി .
പറഞ്ഞ മറുപടി കേട്ടപ്പോൾ ചിരി അടക്കാനായില്ല ആദ്യം പറഞ്ഞ കാരണം കുട്ടിക്ക് ഭക്ഷണം ആയതുകൊണ്ട് വീട്ടിൽ നല്ല കറി ഉണ്ടായിരുന്നതുകൊണ്ടാണ് വരാതിരുന്നത് എന്ന് മറ്റൊരു കാരണമായിട്ട് പറയുന്നത് ആ കുട്ടിയുടെ ഉമ്മയുടെ കല്യാണമായിരുന്നത്രേ എത്ര രസകരമായ നിഷ്കളങ്കമായുള്ള വാക്കുകൾ ഈ കുട്ടി പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.