സ്കൂളിൽ അസംബ്ലിക്ക് ഈ കുട്ടിക്ക് മൈക്ക് കിട്ടിയപ്പോൾ ഈ കുട്ടി ചെയ്തത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതിമനോഹരമായിട്ടുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ഈ കൊച്ചു പെൺകുട്ടിയും സ്കൂളിലെ മൈക്കിൽ എത്ര മനോഹരമായിട്ടാണ് ഗാനം ആരംഭിക്കുന്നത് ആ കുട്ടിയോട് ടീച്ചർമാർ ഒരു ഗാനം ആലപിക്കാൻ പറഞ്ഞപ്പോൾ ടീച്ചർമാർ പോലും കരുതി കാണില്ല എത്ര മനോഹരമായിട്ട് പാടുമെന്ന് ഈ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം .

   
"

വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇതോടൊപ്പം തന്നെ ആ കുട്ടിയുടെ ഭാവി മാറും എന്നതിൽ തീർച്ചയായും ഇത്തരത്തിലുള്ള സമൂഹത്തിൽ അറിയപ്പെടാതെ പോകുന്നവർക്കും സോഷ്യൽ മീഡിയ എന്ന് വളരെയധികം ഒരു ഉപകാരപ്രദമാണ് ഇതിനെ കുറിച്ച് കൂടുതൽ മുഴുവനായും കാണുക.