നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ ഈ പൊന്നു മോനെ അംഗൻവാടിയിൽ കൊണ്ടുവന്ന് തിരിച്ചു പോവുകയായിരുന്നു അമ്മ എന്നാൽ ഈ പൊന്നു മോനെ അമ്മയെപ്പോലെ തന്നെ അംഗൻവാടിയിലെ ടീച്ചറെയും ഇഷ്ടമാണ്.
അമ്മ പോകുന്നതിന്റെയോ സങ്കടവും എന്നാൽ ടീച്ചറുടെ അടുത്തെത്തി സന്തോഷം ആ പൊന്നുമോന്റെ മുഖത്ത് കാണാം ഉള്ളിൽ സങ്കടം അടക്കിപ്പിടിച്ചയും അമ്മയോട് ഒരു ഉമ്മ തരുമോ എന്ന് ചോദിക്കുന്നത് ആ വീഡിയോയിൽ കാണാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.