പ്രവാസികൾക്ക് 2 കോടി കിട്ടുന്ന പദ്ധതി -ആരും അറിയാതെ പോകരുത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മാസം 89 രൂപ നൽകിയും രണ്ടു കോടി തിരിച്ചു കിട്ടുന്ന പദ്ധതി ഒരിക്കലും അടിക്കാത്ത ലോട്ടറിയെക്കുറിച്ചോ വലിയ തുക അടച്ച് ചെറിയ റിട്ടേൺ ലഭിക്കുന്ന ഇൻഷുറൻസ് അല്ല ഇത് ജീവനും ജീവിതത്തിനും സുരക്ഷ ഒരുക്കുന്ന ടൈം ഇൻഷുറൻസിനെ കുറിച്ചിട്ടാണ് ഞാൻ പറയാനായിട്ട് പോകുന്നത് പ്രവാസികൾ ആയിട്ടുള്ള സുഹൃത്തുക്കൾ ഇതുവരെ ടൈം ഇൻഷുറൻസ് .

   
"

എടുത്തു വച്ചിട്ടില്ലെങ്കിൽ ഉടനെ തന്നെ അത് എടുത്തു വയ്ക്കേണ്ടതുണ്ട് ഇൻഷുറൻസുകൾ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്ന് ഇനിയും മനസ്സിലാകാത്ത പ്രേക്ഷകരുണ്ട് അവർക്ക് വേണ്ടിയും ഞാൻ ചുരുങ്ങിയ വാക്കുകൾ അതിനെക്കുറിച്ച് പറഞ്ഞുതരാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.