കോഴിമുട്ട കഴിക്കുന്നവർ കാണാതെ പോവരുത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു ഒരു പന്തയത്തിന്റെ ഭാഗമായിട്ട് ഉത്തർ പ്രദേശകാരനായ മദ്യവ നാല്പത്തിയൊന്ന് കോഴിമുട്ടകൾ ഭക്ഷിച്ച ഒടുവിൽ മരണപ്പെട്ടത് അമിതമായിട്ട് കോഴിമുട്ട ഭക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ അപ്പോൾ തന്നെ അല്ലെങ്കിൽ കാലങ്ങൾ കൊണ്ട് ഒരു സാധാരണ ഭക്ഷണം മരണപ്പെടുമെന്നുള്ള കാര്യത്തിൽ ആർക്കും സംശയമൊന്നും .

   
"

ഉണ്ടാകില്ല പക്ഷേ സൂക്ഷിച്ചു കഴിച്ചു കഴിഞ്ഞാൽ സസ്യാഹാരങ്ങളെക്കാളും പോഷകഗുണമുള്ള ഒരു ആഹാരം കൂടിയാണ് കോഴിമുട്ട എന്ന് പറയുന്നത് പക്ഷേ സൂക്ഷിച്ചു കഴിക്കാൻ അറിയില്ല എന്നുണ്ടെങ്കിൽ അതൊരുപക്ഷേ മരണത്തിന് തന്നെ കാരണമായേക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.