നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ പറയുവാൻ ആയിട്ട് പോകുന്നത് ഒരു ആളുടെയും അയാളുടെ നായയെയും പറ്റിയുള്ള കഥയാണ് ആ നായ എല്ലാ ദിവസവും ഒരു ചുമലിനു മുൻപിൽ കുറെ സമയം ഇരുന്നു കുറിക്കുമായിരുന്നു അവസാനം അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ ആ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി അമേരിക്കയിൽ നിന്നാണ് ഈ കഥ നായയുടെ .
ഉടമസ്ഥന്റെ പേര് ജോർജ് മില്ലർ എന്നായിരുന്നു 30 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന്റെയും ബന്ധുക്കളെ സുഹൃത്തുക്കളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ കൂട്ടിനുണ്ടായിരുന്ന ഒരു നായ മാത്രമായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.