നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏതോ രണ്ടു മാതാപിതാക്കളുടെ മക്കൾ ഒരു പാത്രത്തിൽ നിന്നും ഭക്ഷണം സന്തോഷത്തോടെ കൂടി വാരി കഴിക്കുന്ന ഒരു വീഡിയോ ആണ് ഇത് ഇന്ന് ഒരു വീട്ടിൽ ഉള്ളവർക്ക് പോലും ഒരു പാത്രത്തിൽ നിന്നും കഴിക്കുമ്പോൾ ശർദ്ദിക്കാൻ വരും പണ്ടുകാലങ്ങളിൽ.
എല്ലാവരും വലിയൊരു പാത്രത്തിൽ കയ്യിട്ട് ആയിരുന്നു കഴിച്ചിരുന്നത് അന്ന് സ്നേഹവും സഹായ മനസ്സും കൂടുതലായിരുന്നു എന്നാൽ ഇന്ന് പരസ്പരം സ്നേഹമില്ല അനുകമ്പയില്ല സമൂഹം അധപതിച്ചു പോയിരിക്കുകയാണ് ഈ വീഡിയോയിൽ നമുക്ക് കൂട്ടുകെട്ടിന്റെ വാല്യൂ കൂടി നമുക്ക് മനസ്സിലാക്കാനായിട്ട് കഴിയും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.