ഈ അമ്മച്ചി ശെരിക്കും ഞെട്ടിച്ചുകളഞ്ഞു. ഇങ്ങനെ പാട്ട് പാടുമെന്ന്ആരും കരുതിയില്ല. വീഡിയോ വൻ വൈറലായി

നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം തന്റെ തൊണ്ണൂറാം ജന്മദിന ആഘോഷത്തിൽ അമ്മച്ചി ഒരു പാട്ടു പാടണം എന്ന് പ്രിയപ്പെട്ടവർക്ക് നിർബന്ധം പാടാൻ പറ്റും എന്ന് തോന്നുന്നില്ല തൊണ്ട ശരിയല്ല എന്നൊക്കെ പറഞ്ഞെങ്കിലും ഒടുവിൽ അമ്മച്ചിയും ഒരു പാട്ടുപാടാൻ തന്നെ തീരുമാനിച്ചു എത്ര മനോഹരമായിരുന്നു ആ കാഴ്ച ആ വീഡിയോ ഒന്ന് നിങ്ങൾ കണ്ടു നോക്കൂ അതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.

   
"