നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പാവങ്ങളെ സഹായിക്കാൻ വേണ്ടി പാവപ്പെട്ടവർക്ക് ഒരു വീട് വയ്ക്കുവാൻ വേണ്ടിയിട്ട് ക്യാഷ് ചോദിച്ചുകൊണ്ട് നിങ്ങളുടെ വീട്ടിലേക്ക് വരാറില്ല എന്നിട്ട് നാം അവർക്ക് ക്യാഷ് കൊടുക്കാറുമുണ്ട് ഉണ്ടെങ്കിൽ തന്നെ അഞ്ചോ പത്തോ തപ്പിയെടുക്കും എന്നാൽ ഈ രണ്ടു കുട്ടികൾ നമുക്ക് മാതൃക ആയിരിക്കുകയാണ് വെറും അഞ്ചുവയസ്സും എട്ടുവൈസും പ്രായമുള്ള രണ്ടു മക്കൾ .
വർഷങ്ങളായിട്ടും അവർ കൂട്ടിവെച്ച കൊച്ചു സമ്പാദ്യവും മുഴുവനും മലബാറിലേക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് കൊടുത്തിരിക്കുകയാണ് ഒരുപാട് ചില്ലറകൾ ആ കുട്ടികൾ ബാഗിൽ നിന്നും എടുക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.