നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ വീടുകളിൽ പട്ടികളെയും പൂച്ചകളെയും ഒക്കെ ഓമനിച്ച വളർത്തുന്നവരാണ് എന്നാൽ അമേരിക്ക പോലുള്ള പുറം രാജ്യങ്ങളിൽ സിംഹത്തെയും കടുവയെയും ഒക്കെയാണ് വീടുകളിൽ വളർത്തുന്നത് എന്നാൽ ചില സന്ദർഭങ്ങളിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെയും അവർ നമ്മളെ ആക്രമിക്കാറുണ്ട് ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ട വരും.
അത്തരത്തിൽ അപകടകാരികൾ ആയിട്ടുള്ള ചില ജീവികളെ വീട്ടിൽ ഓമനിച്ചു വളർത്തുകയും അവയുടെ ആക്രമണത്താൽ അതുവഴി സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടവരെക്കുറിച്ചും കൂടാതെ വലിയ പരുവകളുടെ രക്ഷപ്പെട്ടവരെ കുറിച്ചാണ് ഇന്നത്തെ നമ്മുടെ വീഡിയോ ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.