“നിലവിളി കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത് 🥺പക്ഷേ രക്ഷിക്കാൻ കഴിഞ്ഞില്ല.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ബീച്ചിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു സ്രാവ് നിങ്ങളുടെ കടകളിലെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായിട്ട് കടിച്ചു കീറുന്നത് പോലെ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ ഇത്തരമൊരു രംഗം സിനിമയിൽ ഉണ്ടെങ്കിൽ നമ്മുടെ ശ്വാസം മുടക്കിപ്പിടിച്ച് കാണാറുണ്ടെങ്കിലും ഒടുവിൽ സ്രാവിനെ കൊന്നു തിരികെ കരയിലേക്ക് എത്തുന്ന നായകനെ .

   
"

ആയിരിക്കും നമ്മൾ അതിൽ കാണുക എന്നാൽ യാഥാർത്ഥ്യത്തിൽ തികച്ചും വേറിട്ടതായിരിക്കും ഈജിപ്തിലെ കോയാഗോ ഭാഗത്തുള്ള ബീച്ചിൽ ധാരാളം സഞ്ചാരികളാണ് നീന്താൻ ആയിട്ട് എത്തുന്നത് അങ്ങനെ ഒരിക്കൽ കാര്യങ്ങൾ സാധാരണഗതിയിലാണ് പോയിക്കൊണ്ടിരുന്നത് നീന്താൻ ഇറങ്ങിയ ഒരു കൂട്ടം ആളുകളിൽ കൂട്ടത്തിൽ ഒരാൾ വേറിട്ട ഒറ്റയ്ക്ക് നീന്തുവാനായിട്ട് തുടങ്ങിയ കരയിൽ നിന്നും ഏകദേശം 50 മീറ്റർ അകലെയാണ് ആ യുവാവിനെ ചുറ്റി ഒരു വളയും പോലെ വെള്ളത്തിൽ കാണുവാൻ ആയിട്ട് തുടങ്ങിയത് മുഴുവനായും കാണുക.