നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം മനുഷ്യർക്ക് പലവിധ കഴിവുകൾ ആയിരിക്കും ദൈവം നൽകിയിട്ടുണ്ടാകുക അത് എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ദൈവം തന്ന കഴിവിനെയും നമുക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ .
എന്നാൽ സമൂഹത്തിന്റെ മുൻപിലേക്ക് കടന്നുവരാത്ത ഒരുപാട് കലാകാരന്മാർ നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ഉണ്ട് അത്തരത്തിലുള്ള ഒരു കുട്ടിയുടെ വീഡിയോ ആണ് നാമിപ്പോൾ കാണണം പോകുന്നത് ആരോ ഈ കുട്ടി പാട്ടുപാടുന്നത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതുകൊണ്ട് മാത്രമാണ് ഈ കുട്ടി എത്ര നന്നായി പാട്ടു പാടും എന്ന് പുറംലോകം തിരിച്ചറിഞ്ഞതും ഇതിന് കൂടുതൽ കാണുക.