നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെയെല്ലാം സ്കൂൾ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് കൊണ്ടിരിക്കുന്നത് അദ്ദേഹം നമ്മുടെ എല്ലാം സ്കൂൾ കാലഘട്ടത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അധ്യാപകൻ ഉണ്ടായിരിക്കും എന്നത് തീർച്ചയാണ് നമ്മുടെയെല്ലാം വിഷമഘട്ടത്തിൽ കൂടെ നിൽക്കുവാനും അല്ലെങ്കിൽ നമ്മുടെ എന്ത് കാര്യം തുറന്നു പറയുവാനും പറ്റിയ ഒരു അധ്യാപകൻ ഉണ്ടാക്കുക എന്നുള്ളത് .
സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ് അത്തരത്തിൽ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കാണുന്നത് ഒരു കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിന്റെ പിൻവശത്ത് നിൽക്കുകയാണ് ഒരു അധ്യാപകൻ അതുവഴി നടന്നുപോകുന്ന അധ്യാപകന്റെ മനസ്സ് നല്ലതായത് കൊണ്ട് തന്നെയും അധ്യാപകൻ തിരിച്ചു വന്നുകൊണ്ടും ആ കുട്ടിയോട് കാര്യം തിരക്കുകയും ആ കുട്ടിയെ സമാധാനിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു രംഗമാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.