നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഈ പെൺകുട്ടിയെ എത്ര മനോഹരമായിട്ടാണ് ടേബിളിൽ കൊട്ടി കൊണ്ടും ഈ ഗാനം ആലപിക്കുന്നത് ഇതിനോടകം തന്നെയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിട്ടു മാറിയിട്ടുണ്ട് വീഡിയോ കണ്ടവരെല്ലാം ഈ പെൺകുട്ടിയും ഒരുപാട് .
പ്രശംസിച്ചു കൊണ്ടാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത് ഇത്തരത്തിൽ കഴിവുകളുള്ള നിരവധി പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നും അത്തരക്കാരെയെല്ലാം സമൂഹത്തിനു മുൻപിൽ കൊണ്ടുവരാൻ എന്ന് സോഷ്യൽ മീഡിയ ഒരുപാട് ഉപകരിക്കുന്നുണ്ട് എന്നും നിരവധി പേരാണ് കമന്റ പറയുന്നത്.