ഈ കുഞ്ഞ് മോനോട് ടീച്ചർ സ്കൂളിൽപ്രതിജ്ഞ ചൊല്ലാൻ പറഞ്ഞതാണ്… | സംഭവം ചെക്കൻ ഉഷാറാക്കി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം എല്ലാം എത്ര വലുതായാലും ഒരിക്കലെങ്കിലും നമ്മുടെ കുട്ടിക്കാലത്തെ പറ്റി ചിന്തിക്കാറില്ല പ്രത്യേകിച്ചും സ്കൂൾ കാലഘട്ടത്തെ പറ്റിയിട്ട് നമുക്ക് മറ്റൊന്നും ചിന്തിക്കാൻ ഇല്ലാതെയും കൂട്ടുകാരും കളിച്ചും ചിരിച്ചും പഠിച്ചും നടക്കുന്ന ഒരു കാലം ഇപ്പോഴോ നാം ഒരു കൈ കഴിഞ്ഞപ്പോൾ എത്രയെത്ര പ്രയാസങ്ങളാണ് നാം അനുഭവിക്കേണ്ടി വരുന്നത് അപ്പോൾ നാം ആലോചിക്കുന്നുണ്ടാകും.

   
"

കുട്ടിക്കാലമായിരുന്നപ്പോൾ എത്ര രസമായിരുന്നു ഒന്നും ചിന്തിക്കേണ്ടതില്ല കൂട്ടുകാരുമൊത്ത കളിച്ച് നടക്കുകയേ വേണ്ട എന്നുള്ളതെല്ലാം ഇത്തരത്തിൽ ഒരു സ്കൂളിലെ വീഡിയോ ആണ് നാമിപ്പോൾ കാണാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.