നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഐഡിയ സ്റ്റാർ സിംഗർ എല്ലാം റിയാലിറ്റി ഷോയിലൂടെയും എല്ലാവർക്കും സുപരിചിതനായിട്ടുള്ള ആളാണ് ബാബു എന്ന് പറയുന്ന ആള് കായംകുളം ബാബു എന്നു പറഞ്ഞാലാണ് കേരളത്തിലുള്ളവർക്ക് എല്ലാം അദ്ദേഹത്തെ മനസ്സിലാക്കുക അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ചയില്ല എത്ര മനോഹരമായിട്ട് കൊണ്ടാണ് അദ്ദേഹം പരിപാടിയിൽ ഗാനം ആലപിച്ചിരുന്നത്.
അതേപോലെതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം ഇപ്പോൾ പല പരിപാടികളും അദ്ദേഹം നടത്തുന്നുണ്ട് ഇത്തരത്തിൽ വളരെ മനോഹരമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുവാൻ ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.