ഡ്രൈവിംഗ് ലൈസൻസ് MVD നിർത്തുന്നു ഇനി ആർക്കും തരില്ല പുതിയ മാറ്റം|

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസുമായും വാഹനത്തിന്റെയും ആർസി ബുക്കുമായി ബന്ധപ്പെട്ട നിർണായകമായിട്ടുള്ള ചില മാറ്റങ്ങൾ വന്നിരിക്കുകയാണ് എല്ലാ വാഹന ഉടമകളും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും ഡ്രൈവിംഗ് ലൈസൻസ് വാഹനങ്ങളും ഒക്കെ എടുക്കാൻ പോകുന്നവർ എല്ലാവരും തന്നെ ഇൻഫോർമേഷൻ പൂർണമായിട്ടും കാണുക.

   
"

മുൻപായിട്ട് ചാനൽ ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ചെയ്ത സപ്പോർട്ട് കൂടി തരുക ഇനി ആർക്കും മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സർട്ടിഫിക്കറ്റും തരാത്ത രീതിയിലുള്ള പരിഷ്കാരമാണ് വന്നിരിക്കുന്നത് എല്ലാവർക്കും ഉള്ള ഡ്രൈവിംഗ് ലൈസൻസ് കാർഡ് അച്ചടി സംസ്ഥാനത്ത് നിർത്തിയിരിക്കുകയാണ് പകരം ഡിജിറ്റൽ ലൈസൻസ് സംവിധാനം കേരളത്തിൽ നടപ്പിലാക്കിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.

https://youtu.be/IoYnwx4BxBQ