നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും പ്രഖ്യാപിച്ചിരിക്കുന്ന മൂന്നോളം ആനുകൂല്യ പദ്ധതികളുടെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ തന്നെ ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതും ആണ് മാസംതോറും 5000 രൂപയും സൗജന്യ ചികിത്സയും അരിയും ആട്ടയും എല്ലാം ലഭിക്കുന്ന പൊതുജനങ്ങൾക്കുള്ള .
ഈ ആനുകൂല്യ പദ്ധതികളുടെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ എപ്പോൾ തന്നെ ഫോളോ ചെയ്യുക കേന്ദ്രസംസ്ഥാന അറിയിപ്പ് പദ്ധതികൾ കൃത്യമായി അറിയുന്നതിനായിട്ട് ഈ വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഒന്നാമതായി ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ചിട്ടാണ് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ്സ് കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്ക് ലഭിക്കും എന്നാണ് ഇപ്പോൾ വരുന്ന അറിയിപ്പുകൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെയും മുഴുവനായും കാണുക.
https://youtu.be/-hnNmtXUjQw