നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയിൽ അംഗങ്ങളായിട്ടുള്ള ആനുകൂല്യം കൈപ്പറ്റുന്നവർ എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക പി എം കിസാൻ സമ്മാന നിധി .
എന്ന കർഷകരെ സാമ്പത്തികമായിട്ട് സഹായിക്കുന്ന ക്ഷേമ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് 18 36000 ലഭിച്ചു കഴിഞ്ഞു കഴിഞ്ഞ ഒക്ടോബർ മാസം അഞ്ചാം തീയതി ആയിരുന്നു പിഎം കിസാൻ 18ആം കെടുവിന്റെ വിതരണം നടന്നത് 19 കെടുത്തുകയായി 2000 രൂപ ഡിസംബർ മാസത്തിൽ വിതരണം ചെയ്യുമെന്ന് അറിയിപ്പും എത്തിയിരുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.
https://youtu.be/ZZ7pAbeRnBk