നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആരംഭിക്കുകയാണ് നിലവിൽ സർക്കാർ നൽകുന്ന അറിയിപ്പ് അനുസരിച്ച് ഇന്നുമുതൽ ധനസഹായ വിതരണത്തിന്റെ പ്രാഥമിക നടപടികൾ ആരംഭിക്കുക തന്നെ ചെയ്യും ഇന്നോ അല്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായം എത്തിച്ചേരുകയും ചെയ്യും വിതരണം നടപടികൾ 62 ലക്ഷം വരുന്ന ആളുകൾക്കാണ് സഹായം കൈമാറുന്നത്.
ഇതിൽ 26 ലക്ഷം പേരാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹായം സ്വീകരിക്കുന്നത് അപ്പോൾ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ധനസഹായ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നുമുതൽ ധനവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതാണ് ഇനി അത് മാത്രമല്ല നമ്മുടെ സംസ്ഥാനത്ത് ചിലർക്ക് ലഭിക്കുന്നതും 1600 അല്ല അതിനപകരം 3200 അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നത് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.
https://youtu.be/Rai5o6kt3NM