കിടു എന്ന് വെച്ചാൽ കിടു അതിൽ കുറഞ്ഞതൊന്നും പറയാനില്ല !!!!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കിടു എന്നുവച്ചാൽ കിടു അതിൽ കുറഞ്ഞതൊന്നും പറയാനില്ല സ്കൂളിൽ അസംബ്ലിക്ക് ഇവിടെ ഒന്ന് പാട്ടുപാടാൻ പറഞ്ഞതാണ് പിന്നെ ആ കൊച്ചു പാടിയതുകൊണ്ട് എത്ര രസകരമായിട്ടാണ് പാടിയിരിക്കുന്നത് അസംബ്ലിക്ക് നിന്നിരുന്ന കുട്ടികളുടെയും ടീച്ചർമാരുടെയും.

   
"

കണ്ണ് തള്ളിപ്പോയി ഇത്രയും മനോഹരമായി പാടുന്ന കൂട്ടി നമ്മുടെ സ്കൂളിൽ ഉണ്ടോ എന്ന് വരെ ചിന്തിച്ചു പോയിക്കാണും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കാണുന്ന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.