നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാടൻപാട്ട് ഒരുകാലത്ത് നമ്മുടെ നാടുകളിൽ എപ്പോഴും കേൾക്കാൻ കഴിയുമായിരുന്നു എന്നാൽ ഇന്നും ഇത് വളരെ വിരളമാണ് അറിയാവുന്ന കുട്ടികൾ പോലും വളരെ കുറവാണ് കൊച്ചുവീട്ടിലെ രണ്ടു കുട്ടികൾ അവർ ചാക്കുവിരിച്ച് അതിലാണ് ഇരിക്കുന്നത് .
അത്രയും ചെറിയൊരു വീട്ടിൽ രണ്ടു കുട്ടികൾ വളരെ മനോഹരമായിട്ടുള്ള ശബ്ദത്തിൽ ആകർഷണീയമായി നാടൻപാട്ട് പാടുകയാണ് ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.