നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു മകനെ പഠിപ്പിക്കാൻ ഇരുത്തുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇപ്പോൾ ഈ വീഡിയോയിൽ കാണാനായിട്ട് പോകുന്നത് പഠിപ്പിക്കുമ്പോൾ വഴക്ക് പറയാതെ തന്നെ ആ കുട്ടി അമ്മയുടെ മുഖം ഭാവം എണ്ണി പെറുക്കി കരയുകയാണ് ചെയ്യുന്നത്.
പിന്നീട് നല്ല സ്നേഹത്തിൽ അവനെ പഠിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു ദേശത്തോടെ പറയാതെ സ്നേഹത്തോടെ പഠിക്കു മോനെ എന്ന് പറയൂ എന്ന് ആ കുട്ടി അമ്മയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുമുണ്ട് നല്ലൊരു കുസൃതിയെ പോലും നിന്റെ വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ ആണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെ മുഴുവൻ കാണുക.