മീൻ വിൽക്കുവാൻ വന്ന ചേട്ടനോട് ഒരു പാട്ട് പാടിയതാണ് മിൻ വാങ്ങാൻ വന്ന ചേച്ചിമാർ ഞെട്ടിപോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മീൻ കച്ചവടക്കാരനായ ഇക്കാ അനിയന് വേണ്ടി അവതരിപ്പിച്ച ഒരു ഗാനമാണ് ഇത് പഴുക്കുംതോറും വീര്യം കൂടുന്ന വിഴിഞ്ഞു പോലെയാണ് നമ്മുടെ മനസ്സിലെ ചില പാട്ടുകൾ പാട്ടുകൾ മാത്രമല്ല ചില സൗഹൃദങ്ങളും അങ്ങനെ തന്നെയാണ് ജാതി എന്നോ മതമെന്നോ വർഗ്ഗം എന്ന് നോക്കാതെ അത് എന്നും ഹൃദയത്തിൽ സൂക്ഷിക്കുകയും ഒരുപാട് നല്ല ഓർമ്മകളുടെ നമുക്ക് സലീംക്കയുടെ പാട്ട് ഒന്ന് കേട്ടിട്ട് നോക്കാം ഇതിന് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.

   
"