പണവും പേഴ്സും എടുത്തെങ്കിലും എല്ലാ വിലപിടിപ്പുള്ള രേഖകളും അയച്ചു കൊടുക്കാനുള്ള മനസ്സുണ്ടായല്ലോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പണവും പേഴ്സും എടുത്തെങ്കിലും എല്ലാ വിലപിടിപ്പുള്ള രേഖകളും അയച്ചു കൊടുക്കാനുള്ള മനസ്സുണ്ടല്ലോ അതാണ് യഥാർത്ഥ കള്ളൻ പേസു മാത്രം അതിലുള്ള പൈസ മാത്രം എടുത്ത് ബാക്കിയുള്ള രേഖകൾ എല്ലാം കൊറിയർ വഴി ഉടമസ്ഥന്റെ .

   
"

കൈകളിലേക്ക് ഭദ്രമായി എത്തിച്ച കള്ളൻ ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും ഇതേപോലെ ഒരു ആ കള്ളനെ ഭൂലോകത്ത് എവിടെയും കാണാൻ വഴിയില്ല ഏതായാലും കള്ളന്റെ മനസ്സ് നല്ല മനസ്സാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.