കേട്ടിരുന്നു പോകും…ട്രെയിൻ യാത്രക്കിടെ ഒരു സ്ത്രീയുടെ മനോഹരഗാനം..ഇഷ്ടപ്പെടും തീർച്ച

നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ട്രെയിൻ യാത്രയ്ക്കിടെ യുവാവോ പകർത്തിയ മനോഹര ഗാനം കേട്ടിരുന്നു പോകും യാത്രക്കിടെ ഒരു സ്ത്രീയുടെ മനോഹരമായ ഗാനം ഇഷ്ടപെടും തീർച്ച ഒരു നേരത്തെ അന്നത്തിനു വേണ്ടിയിട്ടാണ് ഇവർ ട്രെയിനിൽ ഇങ്ങനെ പാടി നടക്കുന്നത് സാഹചര്യങ്ങൾ.

   
"

കൈപിടിച്ചു ഉയർത്താൻ ആരുമില്ലാത്തതുകൊണ്ടും മാത്രം ഇങ്ങനെ ജീവിച്ചു പോകുന്ന കുറേ ആളുകൾ ഇന്ന് നമ്മുടെ എല്ലാവരുടെയും മനസ്സ് അറിഞ്ഞുള്ള നല്ലൊരു ലൈക് ഈ ചേച്ചിക്ക് കൊടുക്കാം, അല്ലേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.