നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആണുങ്ങളെ തെറിവിളിച്ച് യുവതിയുടെ നഗരത്തിലെ പ്രകടനം ഞാനൊരു സ്ത്രീ ആണെങ്കിലും ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട് ഒരു പുരുഷകമ്മിക്കാൻ വേണമെന്ന് സ്ത്രീകൾക്ക് എന്ത് തോന്നിവാസവും കാണിക്കാമെന്ന് ഇതേപോലെ .
കുറെ എണ്ണം ഉണ്ട് പറയിപ്പിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം എല്ലാ അവകാശങ്ങളുമുണ്ട് പക്ഷേ അതൊന്നും പുരുഷനെ നെഞ്ചത്ത് ചവിട്ടി താഴ്ത്തിയിട്ടല്ല തുല്യവകാശം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.