പട്ടാപ്പകൽ റോഡരികിൽ ഇതുപോലെ മാലിന്യം ഒഴുക്കുന്നവരെ പിടിച്ചു കൈകാര്യം ചെയ്തു വിടണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പട്ടാപ്പകലിൽ ഇതുപോലെ മാലിന്യം ഒഴുകുന്നവരെ പിടിച്ചു കൈകാര്യം ചെയ്തു വിടണം മാലിന്യം ഒഴുകുന്നവർ ക്യാമറയിൽ കുടുങ്ങിയപ്പോൾ ദേശീയപാത മുട്ടത്ത് നടന്ന സംഭവമാണ് ഇത് ഇത്തരം വാഹനങ്ങൾക്ക് മാലിന്യം മാറ്റുവാനുള്ള ലൈസൻസ് .

   
"

കൊടുക്കുമ്പോൾ ഇത് എവിടെയാണ് കൊണ്ട് കളയുന്നത് എന്ന് അന്വേഷിക്കാനുള്ള സംവിധാനമാണ് ആദ്യം വേണ്ടത് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ഒരുക്കി നിശ്ചിത ഫീസ് വാങ്ങി ഈ വശം ധരിക്കാനുള്ള സംവിധാനം വരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.