നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാണികളെ കണ്ടു കരഞ്ഞ കുട്ടിയുടെ കൂടെ ഒന്ന് ഡാൻസ് കളിച്ച് വീണ്ടും ധൈര്യം കൊടുത്ത ടീച്ചർമാർ കർട്ടൻ ഇല്ലാതെ ആ മോളുടെ കഴിവിനെ അവിടെ തളർത്തഡേ കൂടെ നിന്നു അവളെ പിടിച്ചു ഇന്നത്തെ ഓരോ ലൈക്കും പണ്ടത്തേക്കാൾ കുട്ടികളുടെ മനസ്സ് അറിയുന്നതും കൂടെ കട്ടക്ക് നിൽക്കുന്നതും ഇപ്പോൾ ടീച്ചേഴ്സ് ആണ് ഈ ടീച്ചർമാരെ എത്ര ബന്ധിച്ചാൽ മതിയാവില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.