നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ട്രെയിനിൽ ദൂര യാത്രകൾ ചെയ്യുന്ന പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാകും ട്രെയിൻ യാത്രയ്ക്കിടെ പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും ചിരിക്കും ശല്യം ചെയ്യുന്നവർ ട്രെയിനിൽ അപ്പോൾ അപ്പോൾ ടിക്കറ്റ് ചെക്കിങ്ങ് നടത്തുന്ന കാണുന്നില്ല.
പ്ലാറ്റ്ഫോമിൽ ഇറങ്ങിയാൽ ടിക്കറ്റ് ചോദിക്കുന്ന സാറും ഇത് കാണുന്നില്ല എങ്ങോട്ട് നടന്നു പോകുമ്പോൾ ചോദ്യം ചോദിക്കുന്ന റെയിൽവേ പോലീസ് ആരും കാണില്ല നമ്മൾ മാത്രമേ കാണൂ ആരോടോ പറയാൻ തിരിച്ച് നമ്മുക്ക് നേരെ കേസെടുക്കും ഇതിനെപ്പറ്റി കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.