നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അച്ഛനോട് പരിഭവം പറയുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ആണ് ഇത് അച്ഛൻ അമ്മയുടെ കഴുത്തിൽ താലികെട്ടിയത് ഞാൻ കണ്ടില്ല എന്ന് പറഞ്ഞു കൊണ്ടാണ് അവൻ കരയുന്നത് കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ കണ്ണുനീർ .
വീട്ടിലുള്ളവർ കണ്ട് ചിരിക്കുകയാണ് അച്ഛൻ വീണ്ടും അവനെ സംസാരിപ്പിക്കുന്നുണ്ട് ഞാൻ നിന്നെ വിളിക്കാത്തത് കൊണ്ടല്ല നീ അച്ഛമ്മയുടെ കൂടെ പോയത് കൊണ്ടാണ് കല്യാണത്തിന് വരാൻ പറ്റാഞ്ഞത് എന്ന് പറഞ്ഞു അച്ഛൻ അവനെ സമാധാനിപ്പിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.